ൻഡ്ജാമെന

From Wikipedia, the free encyclopedia

ൻഡ്ജാമെന
Remove ads

ഇൻജാമിന (/əndʒɑːˈmeɪnɑː/; ഫ്രഞ്ച്: N'Djaména; അറബിക്: انجامينا‎‎ Injāmīnā) ഛാഡിൻറെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്.

വസ്തുതകൾ N’Djamena انجمينا InjamīnāFort-Lamy, Country ...
Remove ads

ചരിത്രം

1900 മേയ് 29 ന് ഫ്രഞ്ച് കമാൻഡറായിരുന്ന എമിൽ ജെന്റിൽ ആണ് ഫോർട്ട്-ലാമി എന്ന പേരിൽ ഇൻജാമിന സ്ഥാപിച്ചത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊസ്സാരി യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനിക ഉദ്യോഗസ്ഥനായ അമാഡി-ഫ്രാങ്കോയിസ് ലാമിയുടെ പേരാണ് അദ്ദേഹം ഇതിനു നൽകിയത്..[3] [4] ഇത് ഒരു പ്രധാന വ്യാപാര നഗരമായിരുന്ന ഇത് പ്രദേശത്തിന്റെയും രാജ്യത്തിന്റെയും തലസ്ഥാനമായി മാറി. രണ്ടാം ലോകമഹായുദ്ധകാലത്ത്, സൈനികരും സാധനങ്ങളും നീക്കാൻ ഫ്രഞ്ചുകാർ നഗരത്തിന്റെ വിമാനത്താവളത്തെ ആശ്രയിച്ചിരുന്നു.[5]

Remove ads

ജനസംഖ്യാശാസ്ത്രം

ഇൻജാമിനയിൽ ഏകദേശം ഇരുപത്തിയാറ് ശതമാനം പ്രദേശം മാത്രമാണ് നഗരവൽക്കരിക്കപ്പെടുന്നത്. ഛാഡിലെ ഭൂരിഭാഗം നിവാസികളും തലസ്ഥാന നഗരമായ ൻഡ്ജാമെനയിൽ അല്ലെങ്കിൽ തലസ്ഥാനത്തിന് തൊട്ട് തെക്കായി സ്ഥിതിചെയ്യുന്ന ലോഗോൺ ഒക്‌സിഡന്റൽ മേഖലയിലോ ആണു താമസിക്കുന്നത്. ജനസംഖ്യയുടെ പകുതിയോളം പതിനഞ്ചു വയസ്സിന് താഴെയുള്ളവരാണ്.

സാമ്പത്തികം

കാർഷിക ജോലികളാണ് ഇൻജാമിനയുടെ പ്രാഥമിക സാമ്പത്തിക ഉറവിടം. എൻ‌ജാമേനയിലെ ജനസംഖ്യയുടെ 80 ശതനാനത്തോളംപേർ കൃഷി അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങളിലാണ് പ്രവർത്തിക്കുന്നത്, അതിൽ വിളകളുടെ കൃഷി, കന്നുകാലികൾ വളർത്തൽ എന്നിവ ഉൾപ്പെടുന്നു.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads