നൈട്രേറ്റ്
From Wikipedia, the free encyclopedia
Remove ads
നൈട്രേറ്റ്' 62.0049 അറ്റോമിക് മാസ്സ് യൂണിറ്റ് തന്മാത്രാഭാരവും NO−
3 തന്മാത്രസൂത്രവുമുള്ള ഒരു പോളിയറ്റോമിക് അയോൺ ആണ്. ഓർഗാനിക് ഫങ്ഷണൽ ഗ്രൂപ്പ് RONO2 നെ കുറിച്ചും നൈട്രേറ്റുകൾ വിവരിക്കുന്നു. കൂടാതെ ഈ നൈട്രേറ്റ് എസ്റ്ററുകൾ സ്ഫോടക വസ്തുക്കളുടെ ഒരു പ്രത്യേക വർഗ്ഗമാണ്.
Remove ads
ഘടന
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads