ഓക്സൈഡ്
ഒരു ഓക്സിജൻ ആറ്റമെങ്കിലുമുള്ള രാസസംയുക്തം From Wikipedia, the free encyclopedia
Remove ads
Remove ads
രാസസൂത്രത്തിൽ, ഓക്സിജന്റെ കുറഞ്ഞത് ഒരു ആറ്റവും മറ്റേതെങ്കിലും ഒരു മൂലകമെങ്കിലുമുള്ള രാസസംയുക്തത്തെയാണ് ഓക്സൈഡ് അല്ലെങ്കിൽ ഓക്സൈഡുകൾ (Oxide) /ˈɒksaɪd//ˈɒksaɪd/ എന്നു വിളിക്കുന്നത്.[1] ഓക്സൈഡ് എന്നു പറഞ്ഞാൽത്തന്നെ ഓക്സിജന്റെ ഡൈആനയോൺ ആണ്, അതായത് ഒരു O2– ആറ്റം. സാധാരണയ്ക്ക് ലോഹ ഓക്സിഡുകളിൽ ഓക്സിഡേഷൻ നില −2 ഉള്ള ഓക്സിജന്റെ ഒരു ആനയോൺ ആവും ഉണ്ടാവുക. ഭൂവൽക്കത്തിലെ ഖരരൂപം മിക്കതും ജലത്തിന്റെയോ വായുവിന്റെയോ സാന്നിധ്യത്തിൽ ഓക്സിജൻ മറ്റുമൂലകങ്ങളുമായി പ്രവർത്തിച്ച് ഉണ്ടാകുന്ന ഖരഓക്സൈഡുകളാണ്. ഹൈഡ്രോകാർബൺ കത്തുമ്പോഴാണ് രണ്ടു പ്രമുഖ കാർബൺ ഓക്സൈഡുകളായ കാർബൺ മോണോക്സൈഡും കാർബൺ ഡയോക്സൈഡും ഉണ്ടാവുന്നത്. ശുദ്ധരൂപത്തിൽ സ്ഥിതിചെയ്യുന്ന മൂലകങ്ങൾ പോലും അവയുടെ പുറത്ത് ഒരു ഓക്സൈഡ് പാടയിൽ പൊതിഞ്ഞാവും ഉണ്ടാവുക. ഉദാഹരണത്തിന് അലൂമിനിയത്തെപ്പൊതിഞ്ഞ് അലൂമിനിയം ഓക്സൈഡിന്റെ (Al2O3) ഒരു നേരിയ പാട ഉണ്ടാവും, ഇതാണ് കൂടുതൽ നാശനത്തിൽ നിന്നും അലൂമിനിയത്തെ തടയുന്നത്.[2] പലമൂലകങ്ങളും ഒന്നിലധികം ഓക്സൈഡ് രീതിയിൽ കാണാറുണ്ട്. ഓരോന്നിലും ഓക്സിജന്റെയും ആ മൂലകങ്ങളുടെയും എണ്ണം വ്യത്യാസപ്പെട്ടിരിക്കും.. In some cases these are distinguished by specifying the number of atoms as in carbon monoxide and carbon dioxide, and in other cases by specifying the element's oxidation number, as in iron(II) oxide and iron(III) oxide. Certain elements can form many different oxides, such as those of nitrogen.
Remove ads
രൂപപ്പെടൽ

ഘടന
ലോഹങ്ങളുടെ ഓക്സൈഡുകൾ
തന്മാത്രാ ഓക്സൈഡുകൾ
- Some important gaseous oxides
- Carbon dioxide is the main product of fossil fuel combustion.
- Carbon monoxide is the product of the incomplete combustion of carbon-based fuels and precursor to many useful chemicals.
- Nitrogen dioxide is a problematic pollutant from internal combustion engines.
- Sulfur dioxide, the principal oxide of sulfur, is emitted from volcanoes.
- Nitrous oxide ("laughing gas") is a potent greenhouse gas produced by soil bacteria.
Remove ads
റിഡക്ഷൻ
കാർബൺ ഉപയോഗിച്ചുള്ള റിഡക്ഷൻ
ചൂടാക്കിയുള്ള റിഡക്ഷൻ
സ്ഥാനമാറ്റത്തിൽക്കൂടിയുള്ള റിഡക്ഷൻ
ഹൈഡ്രജൻ ഉപയോഗിച്ചുകൊണ്ടുള്ള റിഡക്ഷൻ
വൈദ്യുതി ഉപയോഗിച്ചുള്ള റിഡക്ഷൻ
Hydrolysis and dissolution
Reductive dissolution
നാമകരണങ്ങളും രാസസൂത്രങ്ങളും
ഓക്സിഡുകളുടെ ഉദാഹരണങ്ങൾ
The following table gives examples of commonly encountered oxides. Only a few representatives are given, as the number of polyatomic ions encountered in practice is very large.
Remove ads
ഇവയും കാണുക
- Other oxygen ions ozonide, O3−, superoxide, O2−, peroxide, O22− and dioxygenyl, O2+.
- Suboxide
- Oxohalide
- Oxyanion
- Complex oxide
- See Category:Oxides for a list of oxides.
- Salt
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads