പരഗ്വെ

From Wikipedia, the free encyclopedia

പരഗ്വെ
Remove ads

തെക്കേ അമേരിക്കയിലെ ഒരു രാജ്യമാണ് പരാഗ്വെ (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് പരഗ്വെ). കരയാൽ ചുറ്റപ്പെട്ട രണ്ട് തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ ഒന്നാണിത് (ബൊളീവിയക്കൊപ്പം). പരാഗ്വെ നദിയുടെ തീരത്താണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. ഇതിന്റെ തെക്ക്-തെക്ക് പടിഞ്ഞാറ് ദിശകളിൽ അർജന്റീന, കിഴക്ക്-വടക്ക് കിഴക്ക് ദിശകളിൽ ബ്രസീൽ, വടക്ക് പടിഞ്ഞാറ് ദിശയിൽ ബൊളീവിയ എന്നീ രാജ്യങ്ങൾ സ്ഥിതി ചെയ്യുന്നു. അസുൻസിയോൺ ആണ് തലസ്ഥാനം. തെക്കേ അമേരിക്കയുടെ കേന്ദ്രഭാഗത്തായി സ്ഥിതിചെയ്യുന്നതിനാൽ പരഗ്വെയെ "തെക്കെ അമേരിക്കയുടെ ഹൃദയം"(Corazón de América) എന്ന് വിശേഷിപ്പിക്കാറുണ്ട്.

വസ്തുതകൾ റിപ്പബ്ലിക് ഓഫ് പരഗ്വെRepública del ParaguayTetã Paraguáise, തലസ്ഥാനം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads