പേർഷ്യൻ ഭാഷ

From Wikipedia, the free encyclopedia

പേർഷ്യൻ ഭാഷ
Remove ads

ഒരു ഇൻഡോ-യൂറോപ്യൻ ഭാഷയാണ് പേർഷ്യൻ അഥവാ ഫാർസി(فارسی) . ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ഭാഷ പ്രധാനമായും സംസാരിക്കപ്പെടുന്നത്.

വസ്തുതകൾ Persian, ഉച്ചാരണം ...
Remove ads

പേർഷ്യനും അതിന്റെ വ്യത്യസ്ത രൂപങ്ങളും ഇറാൻ, അഫ്ഗാനിസ്ഥാൻ, താജികിസ്ഥാൻ എന്നീ രാജ്യങ്ങളിൽ ഔദ്യോഗിക ഭാഷയാണ്. സിഐഎ വേൾഡ് ഫാക്റ്റ് ബുക്കിന്റെ പഴയ കണക്കുകൾ അനുസരിച്ച് ഇറാൻ, അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ ഉസ്ബെകിസ്ഥാൻ എന്നിവിടങ്ങളിലായി പേർഷ്യൻ മാതൃഭാഷയായ 7.2 കോടി ജനങ്ങളുണ്ട്.

ഇസ്ലാമിക ലോകത്തിലും അതുപോലെ തന്നെ പാശ്ചാത്യ രാജ്യങ്ങളിലും സാഹിത്യ, ശാസ്ത്ര സംഭാവനകളുടെ ഒരു മാധ്യമമായിരുന്നു പേർഷ്യൻ ഭാഷ. തുർക്കിക് ഭാഷകൾ, മദ്ധ്യ ഏഷ്യ, കോക്കസസ്, അന്റോളിയ എന്നിവിടങ്ങളിലെ ഭാഷകൾ, ഉർദു എന്നിവയെ പേർഷ്യൻ സ്വാധീനിച്ചിരുന്നു.

Remove ads

അക്ഷര മാല

കൂടുതൽ വിവരങ്ങൾ Name, ലിപ്യന്തരണം ...
Remove ads

അവലംബം

Loading content...

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads