ഫീനോൾ

രാസസം‌യുക്തം From Wikipedia, the free encyclopedia

Remove ads

വിഷമുള്ളതും നിറമില്ലത്താതും മണമുള്ളതുമായ ഒരും പരലാണ് ഫീനോൾ അഥവാ കാർബോളിക് ആസിഡ്. ഫീനോളിൻറെ രാസസമവാക്യം C6H5OH ആണ്. ഇതൊരു ആരോമാറ്റിക് സംയുക്തമാണ്. ഇതിൻറെ ഘടന ഫിനൈൽ റിംഗുമായി ഒരു ഹൈഡ്രോക്സിൽ ഗ്രൂപ്പ് ബന്ധിച്ചിരിക്കുന്നു.

വസ്തുതകൾ Names, Identifiers ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads