ഫിലെ
From Wikipedia, the free encyclopedia
Remove ads
അസ്വാൻ ലോ ഡാമിലെ ഒരു ദ്വീപാണ് ഇന്നത്തെ ഫിലെ/ˈfaɪli/ (ഗ്രീക്ക്: Φιλαί, അറബി: فيله Egyptian Arabic: [fiːlæ], Egyptian pꜣ ı͗w q). നൈൽ നദിയിൽ അസ്വാൻ ലോ ഡാം വന്നതോട്കൂടെ ഫിലെ ദ്വീപ് വെള്ളത്തിൽ മുങ്ങിപ്പോവുകയും, ഇവിടെ ഉണ്ടായിരുന്ന ഫിലെ ക്ഷേത്രവും അതോടപ്പം വെള്ളത്തിനടിയിലാവുകയും ഉണ്ടായി. പിന്നീട് ഫിലെ ക്ഷേത്രത്തെ മുഴുവനായും ചെറിയ ഖണ്ഡങ്ങളായി മുറിച്ചെടുത്ത് അജിൽകിയ എന്ന ദ്വീപിലേക്ക് പുനസ്ഥാപിക്കുകയാണുണ്ടായത് [1] [2]
Remove ads
ഭൂമിശാസ്ത്രം
നിരവധി പ്രാചീനകാല എഴുത്തുകാർ അവരുടെ ഗ്രന്ഥങ്ങളിൽ ഫിലെയെ കുറിച്ച് പരാമർശിക്കുന്നുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads