പിരാന

From Wikipedia, the free encyclopedia

പിരാന
Remove ads

ആക്രമണകാരിയായ മത്സ്യമാണ് പിരാന. ആംഗലേയത്തിൽ Piranha എന്ന് ഉച്ചരിക്കുന്നു .ശുദ്ധ ജല മത്സ്യമായ ഇവയെ ആമസോൺ നദിയിലാണ് കണ്ട് വരുന്നത്. ഇവയ്ക്ക് മനുഷ്യൻ അടക്കം മിക്ക ജീവജാലങ്ങളേയും നിമിഷനേരങ്ങൾക്കുള്ളിൽ ഭക്ഷിക്കാൻ സാധിക്കും,[അവലംബം ആവശ്യമാണ്] എന്നാൽ ഇവ മനുഷ്യരെ ആക്രമിച്ചതായി വളരെ അപൂർവ്വമായേ രേഖപ്പെടുത്തിയിട്ടുള്ളൂ. കൂർത്ത പല്ലുകളും, മാംസത്തോടുള്ള ആർത്തിയും ഇവയുടെ കുപ്രസിദ്ധിക്ക് കാരണമാണ്. രക്തത്തെ പെട്ടെന്നാകർഷിക്കുന്ന ഇവ, വേനൽ കാലത്താണ് കൂടുതലും അക്രമികളാകാറുള്ളത്[1]

Thumb
Piranha in Venezuela

വസ്തുതകൾ പിരാന, Scientific classification ...
Remove ads

ശരീര പ്രകൃതി

സാധാരണയായി 6-10 ഇഞ്ച് നീളമുള്ള പിരാന, 18 ഇഞ്ച് വലിപ്പത്തിലും കണ്ടിട്ടുള്ളതായി പറയപ്പെടുന്നു.

ആന്ധ്രാപ്രദേശിലെ ഗോദാവരി നദി പിരാന ഉണ്ട്

മറ്റ് ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads