പിറനീസ് പർവ്വതനിര

From Wikipedia, the free encyclopedia

പിറനീസ് പർവ്വതനിര
Remove ads

തെക്ക് പടിഞ്ഞാറൻ യൂറോപ്പിൽ സ്പെയിനിന്റെയും ഫ്രാൻസിന്റെയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പർവ്വതനിരയാണ് പിറനീസ് പർവ്വതനിര . ഈ പർവ്വതനിരക്ക് അനെറ്റോ കൊടുമുടിയിൽ 3,404 മീറ്റർ (11,168 അടി) ഉയരമുണ്ട്. ഐബീരിയൻ ഉപദ്വീപിനെ യൂറോപ്യൻ വൻ കരയിൽനിന്നും വേർതിരിക്കുന്നത് പിറനീസ് ആണ്. ബിസ്കാനി ഉൾക്കടൽ (കേപ് ഹിഗുയേർ) മുതൽ മദ്ധ്യധരണ്യാഴി (കേപ് ഡി ക്രിയസ്) വരെ 491 കി.മീ (305 മൈ) നീളത്തിൽ വ്യാപിച്ചുകിടക്കുന്നു.

വസ്തുതകൾ പിറനീസ് പർവ്വതനിര / The Pyrenees Mountains, ഉയരം കൂടിയ പർവതം ...
Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads