ക്വാർട്ട്സ്

From Wikipedia, the free encyclopedia

ക്വാർട്ട്സ്
Remove ads

ഫെൽസ്പാർ കഴിഞ്ഞാൽ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മിനറലാണ് ക്വാർട്ട്സ് (Quartz, വെള്ളാരങ്കല്ല്,[6] സ്ഫടികം, വെങ്കല്ല്, സ്ഫടികക്കല്ല്). തുടർച്ചയായ SiO4 സിലിക്കൺഓക്സിജൻ ടെട്രാഹൈഡ്രൽ ചട്ടക്കൂടാണ് ക്വാർട്ട്സിനുള്ളത്. ഓരോ ഓക്സിജനും രണ്ടു ടെട്രാഹൈഡ്രകൾ പങ്കുവയ്ക്കുന്നു. അതിനാൽ മൊത്തത്തിലുള്ള സൂത്രവാക്യം SiO2 എന്നാണ്.

വസ്തുതകൾ ക്വാർട്ട്സ്, General ...

വിവിധതരം ക്വാർട്ട്സുകളുണ്ട്. ഇതിൽ പലതും വളരെ മൂല്യമുള്ള രത്നക്കല്ലുകളാണ്. യൂറോപ്പിലും മദ്ധ്യപൂർവ്വദേശത്തും പലതരം ക്വാർട്ട്സ് പുരാതന കാലം മുതൽ ആഭരണങ്ങളും കൊത്തുപണികളും ഉണ്ടാക്കാൻ ഉപയോഗിക്കുന്നുണ്ട്.

ജർമൻ ഭാഷയിലെ "ക്വാർസ്" എന്ന വാക്കിൽ നിന്നും മിഡിൽ ഹൈ ജർമൻ "ട്വാർക്" എന്ന വാക്കിൽ നിന്നുമാവണം ക്വാർട്ട്സ് എന്ന പദത്തിന്റെ ഉൽപ്പത്തി.[7]

Remove ads

ഇതും കാണുക

വസ്തുതകൾ
  • ഒട്ടിച്ചേർന്ന ക്വാർട്ട്സ്
  • മിനറലുകളുടെ പട്ടിക
  • ഷോക്ക്ഡ് ക്വാർട്ട്സ്
  • ക്വാർട്ട്സ് റീഫ് ഘനനം

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads