ക്വീൻസ്‌ലാൻഡ്

From Wikipedia, the free encyclopedia

ക്വീൻസ്‌ലാൻഡ്map
Remove ads

ഓസ്ട്രേലിയൻ ഭൂഖണ്ഡത്തിൽ വലിപ്പത്തിൽ രണ്ടാമത്തെതും ജനസംഖ്യയിൽ മൂന്നാമതുമുള്ള സംസ്ഥാനമാണ് ക്വീൻസ്‌ലാൻഡ്. വടക്ക്-കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. ക്യൂൻസ്‌ലാന്റിന്റെ ജനസംഖ്യ 4,750,500 ആണ്. ഇതിലെ ഏറ്റവും വലിയ നഗരമാണ് ബ്രിസ്ബേൻ. തലസ്ഥാനവും ഇതുതന്നെ.

വസ്തുതകൾ ക്വീൻസ്‌ലാന്റ്, Slogan or nickname ...
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads