രാജ്യറാണി എക്സ്പ്രസ്സ്
From Wikipedia, the free encyclopedia
Remove ads
സംസ്ഥാനതലസ്ഥാനത്തെ സംസ്ഥാനത്തിലെ പ്രധാനപ്പെട്ട നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന തീവണ്ടിയാണ് രാജ്യറാണി എക്സ്പ്രസ്സ്. ഭാരതത്തിലാകെ ആറ് രാജ്യറാണി എക്സ്പ്രസ്സുകൾ ഉണ്ട്.
Remove ads
ചരിത്രം
ആദ്യത്തെ രാജ്യ റാണി ട്രെയിൻ 1.7.2011 ദാദർ - സാവന്തവാഡി റൂട്ടിലാണ് ഓടിയത്. മൈസുർ-ബാംഗ്ലൂർ റൂട്ടിലും ഈ ദിവസം ഓടിത്തുടങ്ങി. 1.10.2011 ന് ഷാലിമാർ - ബങ്കുര റൂട്ടിൽ സൂപ്പർഫാസ്റ്റായി മൂന്നാമത്തെ രാജ്യറാണി ഓടി. കേരളത്തിലേത് നാലാമത്തെ രാജ്യറാണി തീവണ്ടിയാണ്. ഇത് 2011 നവംബർ 16 മുതലാണ് കേന്ദ്ര റെയിൽവേ സഹമന്ത്രി എച്ച്. മുനിയപ്പ നിലമ്പൂരിൽ ഉദ്ഘാടനം നിർവഹിച്ച് ഓടിത്തുടങ്ങിയത്.
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
