റിപ്പബ്ലിക് ഓഫ് മാസിഡോണിയ തെക്ക് കിഴക്കൻ യൂറോപ്പിലെ കരയാൽ ചുറ്റപ്പെട്ട ഒരു രാജ്യമാണ്. മാസിഡോണിയ എന്നാണ് പൊതുവെ വിളിക്കപ്പെടുന്നത്. വടക്ക് സെർബിയ, കൊസവോ, പടിഞ്ഞാറ് അൽബേനിയ, തെക്ക് ഗ്രീസ്, കിഴക്ക് ബൾഗേറിയ എന്നിവയുമായി അതിർത്തി പങ്കിടുന്നു. 2006 ജനുവരി വരെയുള്ള കണക്കുകളനുസരിച്ച് 2,038,514 ആണ് ഇവിടുത്തെ ജനസംഖ്യ. സ്കോപിയെ ആണ് തലസ്ഥാന നഗരം. ഐക്യരാഷ്ട്രസഭ, കൗൺസിൽ ഓഫ് യൂറോപ് എന്നീ സംഘടനകളിൽ അംഗമാണ്.
വസ്തുതകൾ Republic of MacedoniaРепублика МакедонијаRepublika Makedonija, ഏറ്റവും വലിയ നഗരം ...
Republic of Macedonia Република Македонија Republika Makedonija |
---|
|
ദേശീയഗാനം: Денес над Македонија (English: "Today over Macedonia") |
 |
ഏറ്റവും വലിയ നഗരം | Skopje |
---|
ഔദ്യോഗിക ഭാഷകൾ | Macedonian1[1] |
---|
Demonym(s) | Macedonian |
---|
സർക്കാർ | Parliamentary republic |
---|
|
• President | Stevo Pendarovski |
---|
• Prime Minister | Zoran Zaev (SDSM) |
---|
|
|
|
• മൊത്തം | 25,713 കി.m2 (9,928 ച മൈ) (148th) |
---|
• ജലം (%) | 1.9% |
---|
|
• Jan. 01, 2006 estimate | 2,038,514[2] (143rd) |
---|
• 2002 census | 2,022,547 |
---|
• Density | 79/കിമീ2 (204.6/ച മൈ) (111th) |
---|
ജിഡിപി (പിപിപി) | 2007 estimate |
---|
• Total | $17.350 billion[3] (IMF) |
---|
• പ്രതിശീർഷ | $8,468[3] (IMF) |
---|
ജിഡിപി (നോമിനൽ) | 2007 estimate |
---|
• ആകെ | $7.497 billion[3] (IMF) |
---|
• പ്രതിശീർഷ | $3,658[3] (IMF) |
---|
Gini (2004) | 29.3 low inequality |
---|
HDI (2005) | 0.801 Error: Invalid HDI value (69th) |
---|
നാണയം | Macedonian denar (MKD) |
---|
സമയമേഖല | UTC+1 (CET) |
---|
| UTC+2 (CEST) |
---|
ടെലിഫോൺ കോഡ് | 389 |
---|
ISO 3166 കോഡ് | MK |
---|
ഇന്റർനെറ്റ് TLD | .mk |
---|
- Albanian is widely spoken in Western Macedonia.
In some areas Turkish, Serbian, Romany and Aromanian are also spoken.
|
അടയ്ക്കുക