റിയ (മൂൺ)

From Wikipedia, the free encyclopedia

റിയ (മൂൺ)
Remove ads

റിയ (/ˈriə/ REE; പുരാതന ഗ്രീക്ക്: Ῥέᾱ) (Rhea (moon)) ശനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹവും സൗരയൂഥത്തിലെ ഒൻപതാമത്തെ വലിയ ഉപഗ്രഹവും ആണ്. റിയ ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു പിണ്ഡമാണ്.[2][3] അതായത് അതിന്റെ സ്വന്തം ഗ്രാവിറ്റിയും അതിലെ പദാർത്ഥങ്ങളുടെ വിതരണം മൂലം അനുഭവപ്പെടുന്ന ആന്തരികബലങ്ങളും പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നു. തൽഫലമായി ഇതിന്റെ ആകൃതി ക്രമമായി തന്നെ നിലനിൽക്കുന്നു. സൗരയൂഥത്തിൽ ഇത്തരത്തിൽ സന്തുലിതമായി ഇതിനെക്കാളും ചെറുതായി ക്ഷുദ്രഗ്രഹം സിറസ് മാത്രമേ ഉള്ളൂ.[a] 1672-ൽ ജിയോവാനി ഡൊമെനിക്കോ കാസ്സിനി ആണ് ഇതിനെ കണ്ടെത്തിയത്.

വസ്തുതകൾ കണ്ടെത്തൽ, കണ്ടെത്തിയത് ...
Remove ads

ചിത്രശാല

Remove ads

ഇതും കാണുക

കുറിപ്പുകൾ

  1. ഒരു പിണ്ഡം ചെറുതാണെങ്കിലും ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ സ്ഥിതി ചെയ്യാൻ ബുദ്ധിമുട്ട് കൂടും. ചെറുതാകും തോറും ഗ്രാവിറ്റി കുറയും. അതിനാൽ അതിലെ ഖരവസ്തുക്കൾ സ്വന്തം ആകൃതി നിലനിർത്തും. തൽഫലമായി ഏങ്കോണിച്ച ഒരു ആകൃതി ആയിരിയ്ക്കും ഫലം.

അവലംബം

ബാഹ്യ ലിങ്കുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads