റിയ (മൂൺ)
From Wikipedia, the free encyclopedia
Remove ads
റിയ (/ˈriə/ REE-ə; പുരാതന ഗ്രീക്ക്: Ῥέᾱ) (Rhea (moon)) ശനിയുടെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹവും സൗരയൂഥത്തിലെ ഒൻപതാമത്തെ വലിയ ഉപഗ്രഹവും ആണ്. റിയ ഹൈഡ്രോസ്റ്റാറ്റിക് സന്തുലിതാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ഒരു പിണ്ഡമാണ്.[2][3] അതായത് അതിന്റെ സ്വന്തം ഗ്രാവിറ്റിയും അതിലെ പദാർത്ഥങ്ങളുടെ വിതരണം മൂലം അനുഭവപ്പെടുന്ന ആന്തരികബലങ്ങളും പരസ്പരം ക്യാൻസൽ ചെയ്തു പോകുന്നു. തൽഫലമായി ഇതിന്റെ ആകൃതി ക്രമമായി തന്നെ നിലനിൽക്കുന്നു. സൗരയൂഥത്തിൽ ഇത്തരത്തിൽ സന്തുലിതമായി ഇതിനെക്കാളും ചെറുതായി ക്ഷുദ്രഗ്രഹം സിറസ് മാത്രമേ ഉള്ളൂ.[a] 1672-ൽ ജിയോവാനി ഡൊമെനിക്കോ കാസ്സിനി ആണ് ഇതിനെ കണ്ടെത്തിയത്.
Remove ads
ചിത്രശാല
- An artist's impression of Rhea's rings
- Cassini color image of Rhea - large crater Powehiwehi (right center) - chasmata stretch vertically above (past crater Wakonda, near the terminator) - Onokoro Catenae (lower left).
- Image of the wispy hemisphere, showing ice cliffs - Powehiwehi (upper center); chasmata stretch from upper left to right center - Onokoro Catenae (lower right).
- View of Rhea's leading hemisphere with crater Inktomi and its prominent ray system just below center; impact basin Tirawa is at upper left
- Enhanced-color views of Rhea taken by Cassini on 9 February 2015
- Rhea's horizon viewed on 10 February 2015.
Remove ads
ഇതും കാണുക
- Former classification of planets
- List of natural satellites
- Rhea in fiction
കുറിപ്പുകൾ
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads