റോട്ടാ വൈറസ് പ്രതിരോധ മരുന്ന്

From Wikipedia, the free encyclopedia

Remove ads

റോട്ടാവൈറസ് അണുബാധയിൽ നിന്നും സംരക്ഷിക്കപ്പെടാൻ ഉപയോഗിക്കുന്ന പ്രതിരോധ മരുന്നാണു റോട്ടാ വൈറസ് പ്രതിരോധ മരുന്ന് (Rotavirus vaccine).[1] കുട്ടികളിൽ ഉണ്ടാവുന്ന ഗുരുതരമായ അതിസാരത്തിനു പ്രധാന കാരണമാണു ഈ അണുക്കൾ. ഈ പ്രതിരോധ മരുന്നു വികസ്വര ലോകത്ത് 15 മുതൽ 34% വരെയും വികസിത ലോകത്ത് 37 മുതൽ 96% വരെയും ഗുരുതരമായ അതിസാരത്തെ പ്രതിരോധിക്കുന്നു. ഈ പ്രതിരോധ മരുന്ന് അതിസാരം മൂലമുള്ള ശിശു മരണ നിരക്ക് കുറക്കുന്നതിൽ വ്യക്തമായ പങ്കു വഹിച്ചിട്ടുണ്ട്.

വസ്തുതകൾ Vaccine description, Target ...


Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads