റുഥീനിയം

From Wikipedia, the free encyclopedia

റുഥീനിയം
Remove ads
Remove ads

അണുസംഖ്യ 44 ആയ മൂലകമാണ് റുഥീനിയം. Ru ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. അപൂർ‌വമായ ഈ സംക്രമണ ലോഹം ആവർത്തനപ്പട്ടികയിലെ പ്ലാറ്റിനം കുടുംബത്തിൽ ഉൾപ്പെടുന്നു. പ്ലാറ്റിനം അയിരുകളിൽ ഈ ലോഹം കാണപ്പെടുന്നു. ചില പ്ലാറ്റിനം സങ്കരങ്ങളുടെ നിർമ്മാണത്തിൽ ഉത്പ്രേരകമായി ഇത് ഉപയോഗിക്കാറുണ്ട്.

കൂടുതൽ വിവരങ്ങൾ വിവരണം, ഭൗതികസ്വഭാവങ്ങൾ ...
Remove ads

അവലംബം

Loading content...
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads