സെന്റ് ബേസിൽ കത്തീഡ്രൽ
From Wikipedia, the free encyclopedia
Remove ads
റഷ്യയിലെ ചരിത്രപ്രസിദ്ധമായ ചുവന്ന ചത്വരത്തിൽ സ്ഥിതിചെയ്യുന്ന സെന്റ് ബേസിൽ കത്തിഡ്രൽ. 1438-1552 കാലഘട്ടത്തിൽ വോൾഗ-ബൾഗെറിയൻ അധിനിവേശത്തിൽ നിന്ന് റഷ്യയിലെ കസാൻ ഖനാറ്റെ തിരിച്ചുപിടിച്ചതിന്റെ സ്മരണക്ക് സാർ ചക്രവർത്തിമാരിൽ പ്രസിദ്ധനായ ഇവാൻ -IV ൻറെ നേതൃത്വത്തിലാണ് ഈ ദേവാലയം പൂർത്തികരിക്കുന്നത്. 1555-61 കളിലായിരുന്നു ദേവാലയത്തിൻറെ നിർമ്മാണം നടന്നത്.
റഷ്യയിലെ പ്രശസ്തമായ റെഡ് സ്ക്വയർ പട്ടണത്തിൻറെ തെക്ക്‌കിഴക്കായാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്.ഇതിനടുത്ത് റഷ്യൻ പ്രസിഡന്റ്ൻറെ വസതിയായ ക്രംലിൻ കൊട്ടാരവുമുണ്ട്. കൊത്തുപണികൾ കൊണ്ടും വർണ്ണങ്ങൾകൊണ്ടും മനോഹരമായ മുകുടങ്ങളാൽ നിർമ്മിക്കപ്പെട്ട കത്തിഡ്രൽൻറെ ശിൽപ്പി പോസ്തെനിക് യാകോവ് ലെവ് ആയിരുന്നു. ഒൻപത് ചപ്പലുകൾ ചേർന്നതാണ് ഈ ദേവാലയം. ഓരോ ചാപ്പലിന് മുകളിലും ഉള്ളിയുടെ ആകൃതിയുള്ള മുകുടങ്ങൾ കാണാം.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads