റഷ്യൻ സാമ്രാജ്യം

ഏറ്റവും അധികം പ്രദേശങ്ങളിൽ വ്യാപിച്ചിരുന്നതുമായ ഒന്നാണ് റഷ്യൻ സാമ്രാജ്യം From Wikipedia, the free encyclopedia

റഷ്യൻ സാമ്രാജ്യം
Remove ads

രാജാധിപത്യങ്ങളിൽ ഏറ്റവും സ്വാധീനം ചെലുത്തിയിരുന്നതും ഏറ്റവും അധികം പ്രദേശങ്ങളിൽ വ്യാപിച്ചിരുന്നതുമായ ഒന്നാണ് റഷ്യൻ സാമ്രാജ്യം. 1741 മുതൽ 1917-ലെ ഒരാഴ്ച മാത്രം നീണ്ട ഫെബ്രുവരി വിപ്ലവത്തിൽ തൂത്തെറിയപ്പെടുന്നതുവരെ ഈ ഭരണസംവിധാനം നിലനിന്നു.[6] മൂന്നു ഭൂഖണ്ഡങ്ങളിലായി വ്യാപിച്ച റഷ്യൻ സാമ്രാജ്യത്തിന്റെ സ്ഥലവിസ്തൃതിയുടെ സ്ഥാനം ബ്രിട്ടീഷ്, മംഗോളിയൻ രാജവംശങ്ങളുടെ വ്യാപനമേഖലയ്ക്ക് തൊട്ടുതാഴെയായിരുന്നു.സ്വീഡിഷ്, ഒട്ടോമൻ, പേർഷ്യൻ, പോളിഷ്-ലിത്വാനിയൻ രാജഭരണങ്ങളുടെ തകർച്ചയും റഷ്യൻ സാമ്രാജ്യത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി.

വസ്തുതകൾ തലസ്ഥാനം, പൊതുഭാഷകൾ ...
Remove ads

അതിർത്തികൾ

പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വടക്ക് ആർട്ടിക് സമുദ്രം മുതൽ തെക്ക് കരിങ്കടൽ വരെയും കിഴക്ക് അലാസ്ക വരെയും പടിഞ്ഞാറ് ബാൾട്ടിക് സമുദ്രം മുതൽ ശാന്തസമുദ്രതീരം വരെയും (1867 വരെ) റഷ്യൻ സാമ്രാജ്യത്തിന്റെ അധികാരമേഖലയായിരുന്നു.[7]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads