സാൽവീൻ നദി
From Wikipedia, the free encyclopedia
Remove ads
ടിബറ്റൻ പീഠഭൂമിയിൽ നിന്ന് ഉത്ഭവിച്ച് ചൈന ,ബർമ്മ , തായ്ലന്റ് എന്നീ രാജ്യങ്ങളിലൂടെ ഒഴുകി തെക്കുകിഴക്കൻ ഏഷ്യയിൽ ആൻഡമാൻ കടലിൽ പതിക്കുന്ന നദിയാണ് സാൽവീൻ നദി (ബർമ്മീസ്: သံလွင်မြစ်; MLCTS: sam lwang mrac, IPA: [θàɴlwɪ̀ɴ mjɪʔ], also spelt Thanlwin; Mon: သာန်လာန်, [san lon]; തിബറ്റൻ: རྒྱལ་མོ་རྔུལ་ཆུ།; വൈൽ: rgyal mo rngul chu, Gyalmo Ngulchu; ചൈനീസ്: 怒江; പിൻയിൻ: Nù Jiāng[10] ). ഇത് ഏകദേശം ഏകദേശം 3,289 കിലോമീറ്റർ (2,044 മൈൽ) നീളമുള്ള ഒരു നദിയാണ്. പ്രധാനമായും തെക്കുപടിഞ്ഞാറൻ ചൈനയിലൂടെയും കിഴക്കൻ മ്യാൻമറിലൂടെയും ഒഴുകുന്ന ഈ നദിയുടെ ഒരു ചെറിയ ഭാഗം മ്യാൻമറിന്റെയും തായ്‌ലൻഡിന്റെയും അതിർത്തിയായി മാറുന്നു. ഏകദേശം 7 ദശലക്ഷം ആളുകൾ ഈ നദീതടത്തിൽ വസിക്കുന്നു. ചില മേഖലകൾ യുനെസ്കോയുടെ പൈതൃക പട്ടികയിൽ (യുനാൻ സംരക്ഷിത പ്രദേശത്തെ മൂന്ന് സമാന്തര നദികൾ) ഉൾപ്പെട്ടതാണ്.
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2015 നവംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads