സാൻ ഡിയേഗോ കൗണ്ടി

From Wikipedia, the free encyclopedia

സാൻ ഡിയേഗോ കൗണ്ടിmap
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൻറെ തെക്കു പടിഞ്ഞാറൻ മൂലയിൽ സ്ഥിതിചെയ്യുന്ന ഒരു കൌണ്ടിയാണ് സാൻ ഡിയേഗോ കൗണ്ടി. 2010 ലെ സെൻസസ് പ്രകാരമുളള ഈ കൗണ്ടിയിലെ ജനസംഖ്യ 3,095,313 ആയിരുന്നു.[5] കാലിഫോർണിയയിൽ ജനസംഖ്യാടിസ്ഥാനത്തിൽ രണ്ടാം സ്ഥാനമുള്ള കൗണ്ടിയും അമേരിക്കൻ ഐക്യനാടുകളിലെ അഞ്ചാമത്തെ ഏറ്റവും ജനസംഖ്യയുള്ള കൗണ്ടിയുമാണ്.

വസ്തുതകൾ സാൻ ഡിയേഗോ കൗണ്ടി, Country ...

അമേരിക്കൻ ഐക്യനാടുകളിലെ എട്ടാമത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരമായ സാൻ ഡിയേഗോയാണ്[6] ഈ കൗണ്ടിയുടെ ആസ്ഥാനം.

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads