സാൻ ഡിയേഗോ

From Wikipedia, the free encyclopedia

സാൻ ഡിയേഗോmap
Remove ads

സാൻ ഡിയേഗോ (/ˌsæn diˈɡ/, Spanish for "Saint Didacus"; സ്പാനിഷ്: സ്പാനിഷ് ഉച്ചാരണം: [san ˈdjeɣo]) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിലെ ഒരു പ്രധാന നഗരമാണ്. ഇത് സാൻ ഡിയേഗോ കൗണ്ടിയിൽ തെക്കൻ കാലിഫോർണിയായിലെ പസഫിക സമുദ്രതീരത്ത് ലോസ് ആഞ്ചലസിന് ഏകദേശം 120 മൈൽ (190 കിലോമീറ്റർ) തെക്കായും മെക്സിക്കോ അതിർത്തിയോട് തൊട്ടു ചേർന്നും സ്ഥിതിചെയ്യുന്നു. 2016 ജൂലായ് 1 ലെ കണക്കുകൾ പ്രകാരം 1,406,630 ജനസംഖ്യയുള്ള ഈ നഗരം, അമേരിക്കൻ ഐക്യനാടുകളിലെ എട്ടാമത്തെ വലിയ നഗരവും കാലിഫോർണിയ സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ നഗരവുമാണ്.

വസ്തുതകൾ സാൻ ഡിയേഗോ, കാലിഫോർണിയ, Country ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads