സാൻഡോരിനി
From Wikipedia, the free encyclopedia
Remove ads
ഗ്രീസിലെ പ്രധാന ഭൂവിഭാഗത്തിന്റെ തെക്ക് കിഴക്ക് 200 കി. മീ. തെക്കൻ ഈജിയൻ കടലിലെ ഒരു ദ്വീപാണ് സാൻഡോരിനി (ഗ്രീക്ക്: Σαντορίνη, ഉച്ചാരണം ['സാൻഡോ രിനി']), പുരാതന നാമം തെര (ഇംഗ്ലീഷ് ഉച്ചാരണം / θɪərə /),ഔദ്യോഗികമായി തിര (ഗ്രീക്ക്: Θήρα [ˈθira]) ചെറിയ, വൃത്താകൃതിയിലുള്ള ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഇത് അതേ പേരിൽ തന്നെയുള്ള അഗ്നിപർവ്വതത്തിന്റെ അവശേഷിപ്പായ കാൽഡെറയും ആണ്. സൈക്ലേഡ്സ് ദ്വീപസമൂഹത്തിന്റെ തെക്കേ ഭാഗമായ ഈ ദ്വീപസമൂഹം ഏകദേശം 73 km2 (28 sq mi) ആണ്. 2011-ലെ സെൻസസ് പ്രകാരം ഇവിടത്തെ ജനസംഖ്യ 15,550 ആണ്.
Remove ads
ശ്രദ്ധേയരായ വ്യക്തികൾ
- Themison of Thera
- Spyros Markezinis, politician
- Mariza Koch, singer
- Giannis Alafouzos, former president of Panathinaikos F.C.
- Yiannis Chryssomallis (യാനി എന്നുമറിയപ്പെടുന്നു ), composer, keyboardist, pianist, and music producer
പട്ടണങ്ങളും ഗ്രാമങ്ങളും

- Akrotiri
- Ammoudi
- Athinios
- Emporio
- Finika
- Fira
- Firostefani
- Imerovigli
- Kamari
- Karterados
- Messaria
- Monolithos
- Oia
- Perissa
- Pyrgos Kallistis
- Vothonas
- Vourvoulos
ചിത്രശാല
- Fresco of "fisherman", Akrotiri
- Map of Santorini, 1703
- The red beach
- Fira, Santorini
- Panoramic view of the Catholic quarter of Fira
- The Catholic Cathedral of Fira
- Windmill
- Dormition of the Theotokos church at Akrotiri
- പെരിസ്സ ഗ്രാമം
- Emporeio village
- Belltower of "Panagia Messani" church, Emporeio
- Street of Megalochori
- Belltower of Virgin Mary Church, Megalochori
- Cable car of Santorini
- Donkey trail between Fira and Skala port
അവലംബം
ബിബ്ലിയോഗ്രാഫി
'കൂടുതൽ വായന
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads