സീബോർഗിയം
From Wikipedia, the free encyclopedia
Remove ads
Remove ads
അണുസംഖ്യ 106 ആയ മൂലകമാണ് സീബോർഗിയം. Sg ആണ് ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്. ഇതിന്റെ ഏറ്റവും സ്ഥിരതയുള്ള ഐസോട്ടോപ്പായ 271Sg ന് 1.9 മിനിറ്റ് ആണ് അർദ്ധായുസ്. ഇത്കൊണ്ട് നടത്തിയ രാസപരീക്ഷണങ്ങളിലൂടെ ഇത് ആവർത്തനപ്പട്ടികയിൽ ആറാം ഗ്രൂപ്പിൽ ഉൾപ്പെടുന്നുവെന്ന് ഉറപ്പാക്കിയിട്ടുണ്ട്.
Remove ads
ഔദ്യോഗിക കണ്ടെത്തൽ
മൂലകം 106 ഔദ്യോഗികകമായി കണ്ടുപിടിക്കപ്പെട്ടത് 1974 ജൂണിലാണ്. ബെര്ക്ലിയിലെ കാലിഫോര്ണിയ സര്‌വകലാശാലയിലെ ആല്ബര്ട്ട് ഗിയോര്സോയുടേ നേതൃത്വത്തിലുള്ള ഗവേഷണ സംഘമായിരുന്നു ഈ കണ്ടുപിടിത്തത്തിന് പിന്നിൽ. 1 സെക്കന്റ് അര്ദ്ധായുസുള്ള 263106 ഐസോട്ടോപ്പ് താപ അണുസംയോജനത്തിലൂടെ നിർമ്മിച്ചതായി അവർ പ്രഖ്യാപിച്ചു.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads