സെപ്റ്റംബർ 2009
2009 വർഷത്തിലെ മാസം From Wikipedia, the free encyclopedia
Remove ads
സെപ്റ്റംബർ 2009 ആ വർഷത്തിലെ ഒൻപതാം മാസമായിരുന്നു. ഒരു ചൊവ്വാഴ്ച ആരംഭിച്ച മാസം 30 ദിവസങ്ങൾക്കുശേഷം ഒരു ബുധനാഴ്ച അവസാനിച്ചു.
2009 സെപ്റ്റംബർ മാസം നടന്ന പ്രധാന സംഭവങ്ങൾ:
- സെപ്റ്റംബർ 2 - ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയെ ഹെലികോപ്റ്റർ യാത്രയ്ക്കിടയിൽ കാണാതായി.[1]
- സെപ്റ്റംബർ 7 2007-ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രിയദർശൻ സംവിധാനം ചെയ്ത കാഞ്ചീവരം മികച്ച ചലച്ചിത്രമായും, അടൂർ ഗോപാലകൃഷ്ണൻ മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു[2].
- സെപ്റ്റംബർ 14 ശ്രീലങ്കയിൽ നടന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പരയുടെ കലാശക്കളിയിൽ ശ്രീലങ്കയെ 46 റൺസിനു പരാജയപ്പെടുത്തി ഇന്ത്യ ജേതാക്കളായി[3].
- സെപ്റ്റംബർ 23 സമുദ്രനിരീക്ഷണത്തിനായുള്ള ഇന്ത്യയുടെ ഓഷ്യൻസാറ്റ്-2 ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിജയകരമായി വിക്ഷേപിച്ചു[4].
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads