സിന്റ് മാർട്ടൻ

From Wikipedia, the free encyclopedia

സിന്റ് മാർട്ടൻmap
Remove ads

കിംഗ്ഡം ഓഫ് നെതർലാന്റ്സിന്റെ ഭാഗമായ ഒരു രാജ്യമാണ് സിന്റ് മാർട്ടൻ (Dutch pronunciation: [sɪnt ˈmaːrtə(n)]). കരീബിയൻ ദ്വീപായ സൈന്റ് മാർട്ടിന്റെ തെക്കൻ പകുതിയിലാണ് ഈ ദ്വീപ്. ദ്വീപിന്റെ വടക്കൻ പകുതി ഫ്രഞ്ച് ഓവർസീസ് കളക്റ്റിവിറ്റിയായ സൈന്റ്-മാർട്ടിൻ ആണ്. ഇതിന്റെ തലസ്ഥാനം ഫിലിപ്സ്‌ബർഗ് ആണ്. 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഘ്യ 37,000 വരും.

വസ്തുതകൾ സിന്റ് മാർട്ടൻ, തലസ്ഥാനം ...

2010 ഒക്റ്റോബർ 10-ന് മുൻപ്, സിന്റ് മാർട്ടൻ "ഐലന്റ് ടെറിട്ടറി ഓഫ് സിന്റ് മാർട്ടൻ (ഡച്ച്: Eilandgebied Sint Maarten) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. നെതർലാന്റ്സ് ആന്റില്ലസിന്റെ ഭാഗമായ അഞ്ച് ദ്വീപ് പ്രദേശങ്ങളിലൊന്നായിരുന്നു (ഐലാൻഡ്ഗെബിയേഡൻ) ഇത്.

Remove ads

കുറിപ്പുകൾ

അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads