സോമാലിലാന്റ്

From Wikipedia, the free encyclopedia

സോമാലിലാന്റ്
Remove ads

ഹോൺ ഓഫ് ആഫ്രിക്കയ്ക്കടുത്ത് സോമാലിയൻ റിപ്പബ്ലിക്കിന്റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഒരു മേഖലയാണ് സോമാലിലാന്റ് (Somali: Soomaaliland, അറബി: أرض الصومال Arḍ aṣ-Ṣūmāl). [2][3] ബ്രിട്ടീഷ് സോമാലിലാന്റിന്റെ പിൻ‌ഗാമിയായി പ്രഖ്യാപിച്ച് 1991 ൽ സ്വതന്ത്രരായി രൂപപ്പെട്ട രാജ്യമാണെങ്കിലും മറ്റേതെങ്കിലും രാജ്യമോ അന്താരാഷ്ട്രസംഘടനകളോ ഇതിനെ അംഗീകരിച്ചിട്ടില്ല. [4][5]

വസ്തുതകൾ Jamhuuriyadda Soomaalilandجمهورية أرض الصومالJumhūrīyat Arḍ aṣ-Ṣūmālറിപ്പബ്ലിക് ഓഫ് സോമാലിലാന്റ്, തലസ്ഥാനം ...

സോമാലിലാന്റിന്റെ തെക്ക് പടിഞ്ഞാറ് ഏത്യോപ്യയും, ജിബോട്ടി പടിഞ്ഞാറും ഏദൻ കടലിടുക്ക് വടക്കു ഭാഗത്തായും , പുണ്ട്‌ലാന്റ് കിഴക്കായും സ്ഥിതി ചെയ്യുന്നു.


Thumb
Somaliland border dispute with Puntland. As of July 1, 2007, part of the disputed territory declared the state of Maakhir, which rejoined Puntland in 2009.
Remove ads

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads