സ്റ്റീവൻ വൈൻബർഗ്
From Wikipedia, the free encyclopedia
Remove ads
പ്രമുഖ അമേരിക്കൻ സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനാണ് സ്റ്റീവൻ വൈൻബർഗ്.അടിസ്ഥാന ബലങ്ങളായ വൈദ്യുതകാന്തികതയും ദുർബല അണു കേന്ദ്രബലവും ഏകവൽക്കരിക്കുന്നത് സംബന്ധിച്ച പഠനങ്ങൾക്ക് 1979-ൽ അബ്ദുസലാം,ഷെൽഡൻ ലീ ഗ്ലാസ്ഹൗ എന്നിവരോടൊപ്പം ഭൗതികശാസ്ത്രത്തിലെ നോബൽ പുരസ്കാരം പങ്കു വച്ചു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads