ടി.വി. രാജേശ്വർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരൻ From Wikipedia, the free encyclopedia
Remove ads
ടിവി രാജേശ്വർ (1926 ഓഗസ്റ്റ് 28, സേലം, തമിഴ്‌നാട് - 14 ജനുവരി 2018 ന്യൂഡൽഹിയിൽ ) [1] ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ മേധാവിയും സിക്കിം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്നു. 2012 ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചു. അദ്ദേഹം 14 ജനുവരി 2018 ന് അന്തരിച്ചു [2]
Remove ads
കരിയർ
1983 ഓഗസ്റ്റ് മുതൽ 1985 നവംബർ വരെ അരുണാചൽ പ്രദേശിന്റെ ലഫ്റ്റനന്റ് ഗവർണറായിരുന്നു. 1985 നവംബർ മുതൽ 1989 മാർച്ച് വരെ അദ്ദേഹം സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു. 1989 മാർച്ച് 20 മുതൽ 1990 ഫെബ്രുവരി 7 വരെ പശ്ചിമ ബംഗാൾ ഗവർണറും 2004 ജൂലൈ 8 മുതൽ 2009 ജൂലൈ 27 വരെ ഉത്തർപ്രദേശ് ഗവർണറുമായിരുന്നു. [3]
കുറിപ്പുകൾ
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads