ടിയാൻജിൻ

From Wikipedia, the free encyclopedia

ടിയാൻജിൻ
Remove ads

ചൈനയിലെ ഏറ്റവും വലിയ ആറാമത്തെ നഗരമാണ് ടിയാൻജിൻ (ചൈനീസ്: 天津; പിൻയിൻ: Tiānjīn; Mandarin pronunciation: [tʰjɛ́ntɕín]; ടിയാൻജിനീസ്: /tʰiɛn˨˩tɕin˨˩/~[tʰjɛ̃̀ɦɪ̀ŋ]; പോസ്റ്റൽ മാപ്പ് സ്പെല്ലിംഗ്: ടിയെന്റ്സ്റ്റിൻ). പ്രവിശ്യാ പദവിയുള്ള നാല് മുൻസിപ്പാലിറ്റികളിലൊന്നാണിത്. കേന്ദ്ര സർക്കാർ ഇവിടെ നേരിട്ട് ഭരണം നടത്തുന്നു.

വസ്തുതകൾ ടിയാൻജിൻ 天津, രാജ്യം ...
വസ്തുതകൾ
വസ്തുതകൾ Chinese, Hanyu Pinyin ...

ഹായ് ഹി നദിയുടെ തീരത്താണ് ഇതിന്റെ നഗരപ്രദേശം സ്ഥിതി ചെയ്യുന്നത്. വടക്കും തെക്കും പടിഞ്ഞാറും ഹെബെയ് പ്രവിശ്യ, വടക്ക് പടിഞ്ഞാറ് ചൈനീസ് തലസ്ഥാനമായ ബെയ്ജിങ്, കിഴക്ക് ബൊഹായ് ഉൾക്കടൽ എന്നിവയുമായി ടിയാൻജിൻ മുൻസിപ്പാലിറ്റി അതിർത്തി പങ്കിടുന്നു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads