ഫ്ലെറോവിയം
From Wikipedia, the free encyclopedia
Remove ads
അണുസംഖ്യ 114 ആയ മൂലകത്തിന്റെ ഐയുപിഎസി നാമമാണ് ഫ്ലെറോവിയം (പ്രതീകം Fl). അൺഅൺക്വാഡിയം (Uuq) എന്നായിരുന്നു ഈ റേഡിയോആക്ടീവ് മൂലകത്തിന്റെ താത്കാലിക നാമം. മൂലകം 114 എന്നും വിളിക്കപ്പെട്ടിരുന്ന ഈ മൂലകം മുമ്പ് ഏക ലെഡ് എന്നാണ് അറിയപ്പെട്ടിരുന്നത്. സൂപ്പർഹെവി മൂലകമായ മൂലകം 114 ഫ്ലെറോവ് ലബോറട്ടറി ഓഫ് ന്യൂക്ലിയാർ റിയാക്ഷൻസിന്റെ ബഹുമാനാർത്ഥം നൽകിയിട്ടുള്ളതാണ്.
2011 ജൂണിൽ ഈ മൂലകത്തിന്റെ നിർമ്മാണം ഐയുപിഎസി സ്ഥിരീകരിക്കുകയും, നിർമാതാക്കൾ നിർദ്ദേശിച്ചിരുന്ന ഫ്ലെറോവിയം എന്ന നാമം 2012 മേയ് മാസം 31ന് അംഗീകരിക്കുകയും ചെയ്തു.
Remove ads
പുറത്തേയ്ക്കുള്ള കണ്ണികൾ
* IUPAC- ആവർത്തനപ്പട്ടിക Archived 2013-06-01 at the Wayback Machine
അവലംബം
ക്ഷാരലോഹങ്ങൾ | ക്ഷാരീയമൃത്തികാലോഹങ്ങൾ | ലാന്തനൈഡുകൾ | ആക്റ്റിനൈഡുകൾ | സംക്രമണ ലോഹങ്ങൾ | മറ്റു ലോഹങ്ങൾ | അർദ്ധലോഹങ്ങൾ | അലോഹങ്ങൾ | ഹാലൊജനുകൾ | ഉൽകൃഷ്ട വാതകങ്ങൾ | രാസസ്വഭാവം കൃത്യമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ലാത്ത മൂലകങ്ങൾ |
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads