മാംഗനീസ്

From Wikipedia, the free encyclopedia

മാംഗനീസ്
Remove ads

ജീവവസ്തുക്കൾക്ക് വളരേ ചെറിയതോതിൽ‍ ആവശ്യമുള്ള ഒരു മൂലകമാണ് മാംഗനീസ്.

Thumb
Manganese
വസ്തുതകൾ മാംഗനീസ്, Pronunciation ...
Remove ads

രാസ സ്വഭാവങ്ങൾ

മാംഗനീസ് സംക്രമണ ലോഹങ്ങളിലെ ഒരു അംഗമാണ്. ആവർത്തനപ്പട്ടികയിലെ ഏഴാം ഗ്രൂപ്പിൽ ഉൾപ്പെടുന്ന മാംഗനീസിന്റെ ഇലക്ട്രോണിക വിന്യാസം 4s23d5 ആണ്. ഇതിന് പല ഓക്സീകരണാവസ്ഥകളുണ്ട്. അവ +2, +3, +4, +5, +6, +7 എന്നിവയാണ്. +2, +4 എന്നീ ഓക്സീകരണാവസ്ഥകളാണ് കൂടുതലും പ്രകടമാക്കുന്നത്.

സം‌യുക്തങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads