വിജയവാഡ

ആന്ധ്രാപ്രദേശിലെ ഒരു നഗരം From Wikipedia, the free encyclopedia

വിജയവാഡmap
Remove ads

16.516°N 80.616°E / 16.516; 80.616

വസ്തുതകൾ

ആന്ധ്രപ്രദേശിലെ മൂന്നാമത്തെ വലിയ നഗരമാണ് ബേസവാഡ എന്നും അറിയപ്പെടുന്ന വിജയവാഡ (pronunciation) (విజయవాడ). കൃഷ്ണ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന ഇതിന്റെ പടിഞ്ഞാറ് ഭാഗത്ത് ഇന്ദ്രകിലാന്ദി മലകളും, വടക്കായി ബുദമേരു നദിയും സ്ഥിതി ചെയ്യുന്നു.

Remove ads

വിവരണം

വിജയത്തിന്റെ പ്രദേശം എന്ന് അർത്ഥമുള്ള വിജയവാഡ ആന്ധ്രപ്രദേശിന്റെ വ്യവസായിക തലസ്ഥാനമായും അറിയപ്പെടുന്നു. ചെന്നൈ-ഡെൽഹി റെയിൽ പാതയിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം ഇന്ത്യൻ റെയിൽ‌വേയുടെ ദക്ഷിണ മധ്യ റെയിൽ‌വേ സോണിലെ ഏറ്റവും വലിയ ജംഗ്ഷനാണ്.

ഇവിടുത്തെ മാങ്ങകളും, അച്ചാറും വളരെ പ്രസിദ്ധമാണ്. ഇവിടുത്തെ തീരപ്രദേശം മാങ്ങ കൃഷിക്ക് വളരെ അനുയോജ്യമായി സ്ഥലമാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads