ലോക ബൗദ്ധിക സ്വത്തവകാശ സംഘടന
From Wikipedia, the free encyclopedia
Remove ads
യുണൈറ്റഡ് നേഷൻസിന്റെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന ( World Intellectual Property Organization) അഥവാ വിപോ (WIPO). ബൗദ്ധിക സ്വത്തവകാശ സേവനങ്ങൾക്കും അനുബന്ധനയങ്ങൾക്കും, വിവരസഹകരണത്തിനും വേണ്ടിയുള്ള ആഗോള സഭയാണിത്.


ലോകമെമ്പാടും ബൗദ്ധിക സൃഷ്ടികളുടെ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുകളുടെ സംരക്ഷണം അഭിവൃദ്ധിപ്പെടുത്താനും വേണ്ടി 1967 ലാണ് WIPO രൂപീകൃതമായത്.[1]
നിലവിൽ 189 രാജ്യങ്ങൾ WIPO യിൽ അംഗങ്ങളായുണ്ട്.[2] ഇതിന്റെ ആസ്ഥാനം ജനീവയിലാണ്.
Remove ads
അദ്ധ്യക്ഷ പദവിയിലിരുന്നവർ
- 1st: Georg Bodenhausen, 1970–1973
- 2nd: Árpád Bogsch, 1973–1997
- 3rd: Kamil Idris, 1997–2008
- 4th: പFrancis Gurry, 2008–present
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads