ലോക ബൗദ്ധിക സ്വത്തവകാശ സംഘടന

From Wikipedia, the free encyclopedia

ലോക ബൗദ്ധിക സ്വത്തവകാശ സംഘടന
Remove ads

യുണൈറ്റഡ് നേഷൻസിന്റെ 17 പ്രത്യേക ഏജൻസികളിൽ ഒന്നാണ് ലോക ബൗദ്ധിക സ്വത്തവകാശ സംഘടന ( World Intellectual Property Organization) അഥവാ വിപോ (WIPO). ബൗദ്ധിക സ്വത്തവകാശ സേവനങ്ങൾക്കും അനുബന്ധനയങ്ങൾക്കും, വിവരസഹകരണത്തിനും വേണ്ടിയുള്ള ആഗോള സഭയാണിത്.

വസ്തുതകൾ ലോക ബൗദ്ധിക സ്വത്തവകാശ സംഘടന, Org type ...
Thumb
WIPO ആസ്ഥാനം, ജനീവ.
Thumb
ഫ്രാൻസിസ് ഗറി

ലോകമെമ്പാടും ബൗദ്ധിക സൃഷ്ടികളുടെ പ്രവർത്തനങ്ങൾ  പ്രോത്സാഹിപ്പിക്കാനും ബൗദ്ധിക സ്വത്തുകളുടെ സംരക്ഷണം അഭിവൃദ്ധിപ്പെടുത്താനും വേണ്ടി  1967 ലാണ് WIPO രൂപീകൃതമായത്.[1]

നിലവിൽ 189 രാജ്യങ്ങൾ WIPO യിൽ അംഗങ്ങളായുണ്ട്.[2] ഇതിന്റെ ആസ്ഥാനം ജനീവയിലാണ്.

Remove ads

അദ്ധ്യക്ഷ പദവിയിലിരുന്നവർ

  • 1st: Georg Bodenhausen, 1970–1973
  • 2nd: Árpád Bogsch, 1973–1997
  • 3rd: Kamil Idris, 1997–2008
  • 4th: പFrancis Gurry, 2008–present

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads