സൈലോകാർപസ് ഗ്രനാറ്റം
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
മഹാഗണി കുടുംബത്തിലെ (മീലിയേസീ) കണ്ടൽക്കാടുകളുടെ ഒരു ഇനമാണ് സൈലോകാർപസ് ഗ്രനാറ്റം. ഇത് സാധാരണയായി പീരങ്കിയുണ്ട കണ്ടൽ, ദേവദാരു കണ്ടൽ,[2] അല്ലെങ്കിൽ പസിൾനട്ട് ട്രീ[3] എന്നിങ്ങനെയും അറിയപ്പെടുന്നു. ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലേഷ്യ, പസഫിക് ദ്വീപുകൾ എന്നിവിടങ്ങളിൽ ഇത് കാണപ്പെടുന്നു.[4][5][6] കണ്ടൽക്കാടുകളുടെ ഒരു സാധാരണ ഇനമായ ഇതിന്റെ സംരക്ഷണനില ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ് "ആശങ്കാജനകമല്ലാത്ത" ഇനം എന്ന് വിലയിരുത്തി.

Remove ads
വിവരണം
പരമാവധി 12 മീറ്റർ (39 അടി) ഉയരത്തിൽ വളരുന്ന ചെറുതും ഇടത്തരവുമായ ഒരു നിത്യഹരിത വൃക്ഷമാണ് സൈലോകാർപസ് ഗ്രനാറ്റം.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads