ക്രൊയേഷ്യയുടെ തലസ്ഥാനവും അവിടുത്തെ ഏറ്റവും വലിയ നഗരവുമാണ് സാഗ്രെബ്. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്താണ് സാഗ്രെബ് സ്ഥിതിചെയ്യുന്നത്. സാഗ്രെബ് എന്നാൽ മലഞ്ചെരുവിലെ നാട് എന്നർത്ഥം. ഈ നഗരത്തിന് ലോവർ സാഗ്രെബ് എന്നും അപ്പർ സാഗ്രെബ് എന്നും രണ്ടു ഭാഗങ്ങളുണ്ട്. ലോവർ സാഗ്രെബ് ആണ് വാണിജ്യകേന്ദ്രം. കാപ്റ്റോൾ, ഗ്രാഡെക് കുന്നുകൾക്കു മുകളിലാണ് അപ്പർ സാഗ്രെബ്. ഹംഗറിയുടെ രാജാവായ ബേല നാലാമൻ 13-ആം നൂറ്റാണ്ടിൽ വികസിപ്പിച്ച പട്ടണമാണ് ഗ്രാഡെക്. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ നടന്ന നിർമ്മാണപ്രവർത്തനങ്ങളെത്തുടർന്ന് ഇരു പട്ടണങ്ങളും തമ്മിലുള്ള വിടവ് നിവരുകയും അപ്പർ സാഗ്രെബ് എന്ന പൊതുനാമത്തിൽ അറിയപ്പെടുകയും ചെയ്തു. 16 മുതൽ 20-ആം നൂറ്റാണ്ടിന്റെ തുടക്കംവരെ അഗ്റാം എന്ന ഓസ്ട്രിയൻ ജർമ്മൻ നാമധേയത്തിലാണ് സാഗ്രെബ് അറിയപ്പെട്ടിരുന്നത്. 1557 മുതൽതന്നെ ഈ നഗരം ക്രൊയേഷ്യയുടെ തലസ്ഥാനമായിരുന്നു.
വസ്തുതകൾ Zagreb, Country ...
Zagreb |
|---|
|
City of Zagreb Grad Zagreb |
 Ban Jelačić Square, Upper Town, National and University Library, Art Pavilion, National Theatre and Kaptol. |
 Flag |  Coat of arms | |
 City of Zagreb (light orange) within Croatia (light yellow) |
| Country | Croatia |
|---|
| County | City of Zagreb |
|---|
| Andautonia | 1st century |
|---|
| RC diocese | 1094 |
|---|
| Free royal city | 1242 |
|---|
| Unified | 1850 |
|---|
| Subdivisions | 17 districts 70 settlements |
|---|
|
| • തരം | Mayor-Council |
|---|
| • Mayor | Milan Bandić |
|---|
| • City Council |
- • Independent list Milan Bandić (17)
- • Social Democratic Party of Croatia (12)
- • Croatian Democratic Union and allies (10)
- • Croatian Social Liberal Party (5)
- • Croatian Party of Pensioners (3)
- • Croatian Peasant Party (2)
- • Croatian People's Party (2)
|
|---|
|
• City | 641 ച.കി.മീ. (247 ച മൈ) |
|---|
| • നഗരപ്രദേശം | 1,621.22 ച.കി.മീ. (625.96 ച മൈ) |
|---|
| • Metro | 3,719 ച.കി.മീ. (1,436 ച മൈ) |
|---|
| ഉയരം | 158 മീ (518 അടി) |
|---|
| ഏറ്റവും ഉയരത്തിലുള്ള സ്ഥലം | 1,035 മീ (3,396 അടി) |
|---|
| ഏറ്റവും താഴ്ന്നത് | 122 മീ (400 അടി) |
|---|
|
• City | 7,92,875 |
|---|
| • ജനസാന്ദ്രത | 1,200/ച.കി.മീ. (3,200/ച മൈ) |
|---|
| • നഗരപ്രദേശം | 6,88,163 |
|---|
| • നഗരജനസാന്ദ്രത | 4,200/ച.കി.മീ. (11,000/ച മൈ) |
|---|
| • മെട്രോപ്രദേശം | 11,10,517 |
|---|
| •മെട്രോജനസാന്ദ്രത | 300/ച.കി.മീ. (770/ച മൈ) |
|---|
| സമയമേഖല | UTC+1 (CET) |
|---|
| • Summer (DST) | UTC+2 (CEST) |
|---|
| Postal code | HR-10000, HR-10020, HR-10040, HR-10090, HR-10110 |
|---|
| Area code | +385 1 |
|---|
| വാഹന രജിസ്ട്രേഷൻ | ZG |
|---|
| വെബ്സൈറ്റ് | zagreb.hr |
|---|
അടയ്ക്കുക