സർഖ
From Wikipedia, the free encyclopedia
Remove ads
സർഖ (Arabic: الزرقاء) തലസ്ഥാനമായ അമ്മാൻ പട്ടണത്തിൻറെ വടക്കു പടിഞ്ഞാറേ ദിക്കിൽ സ്ഥിതി ചെയ്യുന്ന ജോർദ്ദാനിലെ ഒരു പട്ടണമാണ്. ഈ പട്ടണം സർഖ ഗവർണറേറ്റിൻറെ തലസ്ഥാനം കൂടിയാണ്. സർഖ എന്ന പേരിൻറെ അർത്ഥം "ദ ബ്ലൂ വൺ" എന്നാണ്.
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads