സുലു ഭാഷ
From Wikipedia, the free encyclopedia
Remove ads
സുലു ഭാഷഅല്ലെങ്കിൽ ഇസിസുലു സുലു ജനതയുടെ ഭാഷയാണ്. 1,00,00,000 ജനങ്ങൾ ഈ ഭാഷ സംസാരിക്കുന്നു. ദക്ഷിണാഫ്രിക്കയിലാണ് 95% സുലു ഭാഷ സംസാരിക്കുന്നവരും ജീവിക്കുന്നത്. സുലു ഭാഷ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷകളിൽ ഒന്നാണ്. അവിടത്തെ 24% പേർ ഈ ഭാഷയാണ് സംസാരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ ജനതയുടെ 50% പേർക്കും ഈ ഭാഷ ഗ്രഹിക്കാനാകും. [5] 1994ൽ ദക്ഷിണാഫ്രിക്കയുടെ 11 ഔദ്യോഗിക ഭാഷകളിൽ ഒന്നായി സുലു ഭാഷ മാറി.
The Zulu Language | |
---|---|
Person | umZulu |
People | amaZulu |
Language | isiZulu |
Country | kwaZulu |
ബാണ്ടു ഭാഷകളിൽ എറ്റവുംകൂടുതൽപേർ സംസാരിക്കുന്ന രണ്ടാമത്തെ ഭാഷയാണിത്. ഷോണ ഭാഷയാണ് എറ്റവും കൂടുതൽപേർ സംസാരിക്കുന്ന ബാണ്ടു ഭാഷ. ലത്തീൻ അക്ഷരമാലയാണ് ഈ ഭാഷയ്ക്കുപയോഗിക്കുന്നത്. [6]
ഇംഗ്ലിഷിലും ഈ ഭാഷയെ ഇസിസുലു എന്നു വിളിച്ചുവരുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads