അത്തിക്കയം
പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമമാണ് അത്തിക്കയം. പമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്[1]. റാന്നി താലൂക്കിലെ പതിനൊന്ന് വില്ലേജുകളിലൊന്നാണ് അത്തിക്കയം വില്ലേജ്.
Remove ads
ജനസംഖ്യ
2001 ലെ കാനേഷുമാരി പ്രകാരം അത്തിക്കയം ഗ്രാമത്തിൽ 9,607 ആളുകൾ താമസിക്കുന്നു. ഇതിൽ 4,745 പുരുഷന്മാരും 4,862 സ്ത്രീകളുമുണ്ട്.
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads