Map Graph

അത്തിക്കയം

പത്തനംതിട്ട ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ പത്തനംതിട്ട‍‍ ജില്ലയിലെ ഒരു ഗ്രാമമാണ് അത്തിക്കയം. പമ്പാനദിയുടെ തീരത്താണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. റാന്നി താലൂക്കിലെ പതിനൊന്ന് വില്ലേജുകളിലൊന്നാണ് അത്തിക്കയം വില്ലേജ്.

Read article