അനന്ത്‌നാഥ് സ്വാമി ക്ഷേത്രം, കൽപ്പറ്റ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ വയനാട് ജില്ലയിലെ കൽപ്പറ്റയിൽ നിന്ന് 6 കിലോമീറ്റർ അകലെ പുലിയർമലയിൽ സ്ഥിതിചെയ്യുന്ന ഒരു ജൈന ക്ഷേത്രമാണ് അനന്തനാഥ സ്വാമി ക്ഷേത്രം. ജൈന മതത്തിലെ തീർഥങ്കരനായ അനന്തനാഥ് സ്വാമിക്ക് സമർപ്പിതമാണ് ഈ ക്ഷേത്രം.[1][2] പതിനാലാം തീർത്ഥങ്കരനായ അനന്തനാഥനാണ് ഇവിടത്തെ പ്രതിഷ്ഠ.
Remove ads
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads