അപ്പോളോ 8

From Wikipedia, the free encyclopedia

അപ്പോളോ 8
Remove ads

അപ്പോളോ-8 1968 ഡിസംബർ 1നു കുതിച്ചുയർന്നു .ഫ്രങ്ക് ബോർമാൻ, വില്യം ആൻഡേഴ്സ് എന്നിവരായിരുന്നു അതിലുണ്ടായിരുന്നത്.അത് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുകയും 109 കി.മി ഉയരത്തിൽ 10 പ്രാവശ്യം ചന്ദ്രനെ ചുറ്റുകയും ചെയ്തു മനുഷ്യനെ വഹിച്ചു കൊണ്ട് ഒരു വാഹനം ആദ്യമായി ഭൂമിയുടെ ഭ്രമണപഥത്തിനപ്പുറത്ത് എത്തുന്നത് അപ്പോളോ-8ലൂടെയാണു[5].

വസ്തുതകൾ ദൗത്യത്തിന്റെ തരം, ഓപ്പറേറ്റർ ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads