അമലഗിരി
കോട്ടയം ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia
Remove ads
അമലഗിരി കോട്ടയം നഗരത്തിലെ ഒരു പ്രാന്തപ്രദേശമാണ് . കോട്ടയം നഗരത്തിൽനിന്ന് ഏകദേശം 9 കിലോമീറ്റർ വടക്ക് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ഒരു അർദ്ധ-നാഗരിക സ്വഭാവമുള്ള പാർപ്പിട മേഖലയാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads