അമ്മകണ്ടകര

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂരിലെ പറക്കോടിനു സമീപത്തുള്ള ഒരു ഗ്രാമമാണ് അമ്മകണ്ടകര.[1] പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു തിരഞ്ഞെടുപ്പ് വാർഡ് കൂടിയാണിത്.[2]

വസ്തുതകൾ അമ്മകണ്ടകര, Country ...
Remove ads

സ്ഥാപനങ്ങൾ

കേരള സർക്കാരിന്റെ കീഴിലുള്ള ക്ഷീരവികസന വകുപ്പിന് അമ്മകണ്ടകരയിൽ ഒരു സംരംഭകത്വ വികസന കേന്ദ്രമുണ്ട്.[3]

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads