Map Graph

അമ്മകണ്ടകര

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം

കേരളത്തിൽ പത്തനംതിട്ട ജില്ലയിലെ അടൂരിലെ പറക്കോടിനു സമീപത്തുള്ള ഒരു ഗ്രാമമാണ് അമ്മകണ്ടകര. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ ഒരു തിരഞ്ഞെടുപ്പ് വാർഡ് കൂടിയാണിത്.

Read article