അരുമ്പേര, നോർത്തേൺ ടെറിട്ടറി

From Wikipedia, the free encyclopedia

Remove ads

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ ഒരു പ്രാന്തപ്രദേശമാണ് അരുമ്പേര. 2016-ലെ ജനസംഖ്യാ കണക്കെടുപ്പ് പ്രകാരം 268 പേർ ഇവിടെ വസിക്കുന്നു.[2] ഇവിടെ സാൻഡ്‌സ്റ്റോണിൽ നിന്നും പുതിയ പ്രീകാമ്പ്രിയൻ ഫോസിലുകൾ ലഭിച്ചിട്ടുണ്ട്.[3]

വസ്തുതകൾ അരുമ്പേരArumbera ആലീസ് സ്പ്രിംഗ്സ്, നോർത്തേൺ ടെറിട്ടറി, നിർദ്ദേശാങ്കം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads