അലിസൊ വിയെജൊ അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ തെക്കൻ ഓറഞ്ച് കൌണ്ടിയിലെ സാൻ ജോക്വിൻ മലനിരകളിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2010 ലെ യു.എസ് സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 47,823 ആയിരുന്നു. 2001 ജൂലൈ മാസം ഒന്നിന് ഈ പട്ടണം ഓറഞ്ച് കൌണ്ടിയിലെ 34 ആമത്തെ പട്ടണമായിത്തീർന്നു. ഈ പട്ടണത്തിൻറെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും ലഗൂണ ബീച്ചും കിഴക്ക് ലഗൂണ ഹിൽസും തെക്കുകിഴക്ക് ലഗൂണ നിഗ്വെലും വടക്ക് ലഗൂണ വുഡ്സ് പട്ടണവും അതിരായി വരുന്നു.
വസ്തുതകൾ Aliso Viejo, California, Country ...
Aliso Viejo, California |
|---|
|
 The Aliso Viejo Town Center |
 Seal | |
Motto(s): "Live, Work, Learn, Shop and Play." [1] |
 Location of Aliso Viejo within Orange County, California. |
Location in the United States |
| Coordinates: 33°34′30″N 117°43′32″W |
| Country | അമേരിക്കൻ ഐക്യനാടുകൾ |
|---|
| State | California |
|---|
| County | Orange |
|---|
| Incorporated | July 1, 2001[2] |
|---|
|
| • Mayor | David C. Harrington[3] |
|---|
| • Mayor Pro Tem | Phillip Tsunoda[3] |
|---|
|
• ആകെ | 7.472 ച മൈ (19.352 ച.കി.മീ.) |
|---|
| • ഭൂമി | 7.472 ച മൈ (19.352 ച.കി.മീ.) |
|---|
| • ജലം | 0 ച മൈ (0 ച.കി.മീ.) 0% |
|---|
| ഉയരം | 410 അടി (125 മീ) |
|---|
|
• ആകെ | 47,823 |
|---|
| 50,509 |
|---|
| • ജനസാന്ദ്രത | 6,400/ച മൈ (2,500/ച.കി.മീ.) |
|---|
| സമയമേഖല | UTC-8 (PST) |
|---|
| • Summer (DST) | UTC-7 (PDT) |
|---|
| ZIP code | 92656, 92698 |
|---|
| ഏരിയ കോഡ് | 949 |
|---|
| FIPS code | 06-00947 |
|---|
| GNIS feature IDs | 252532, 2409683 |
|---|
| വെബ്സൈറ്റ് | www.cityofalisoviejo.com |
|---|
അടയ്ക്കുക