ആനപ്പരുവ

From Wikipedia, the free encyclopedia

ആനപ്പരുവ
Remove ads

വേര് പിടിച്ച് മരങ്ങളിലും പാറകളിലും മറ്റും കയറിപ്പോകുന്ന ഒരു വള്ളിച്ചെടിയാണ് പരിവള്ളി, പരുവൽ, പരുവക്കൊടി[1] എന്നെല്ലാം അറിയപ്പെടുന്ന ആനപ്പരുവ. (ശാസ്ത്രീയനാമം: Pothos scandens). ലോകത്ത് പലയിടത്തും ആനപ്പരുവ കാണപ്പെടുന്നുണ്ട്. 2100 മീറ്റർ വരെ ഉയരമുള്ള ഇടങ്ങളിലാണ് കാണുന്നത്[2]. ചൈനയിൽ ചിലയിടത്ത് ചായയ്ക്ക് പകരം ഇതുപയോഗിക്കാറുണ്ട്[3]. ആന്തമാനിലും ആനപ്പരുവ കാണാറുണ്ട്[4]. ഇന്ത്യ മുതൽ മലേഷ്യയും മഡഗാസ്കറും വരെ ഇത് കണ്ടുവരുന്നു.[5]

വസ്തുതകൾ ആനപ്പരുവ, Scientific classification ...

കോണുകൾ ഉള്ള തണ്ടുകൾ. അറ്റം കൂർത്ത് ആരംഭത്തോടടുത്ത് വീതി കൂടിയ ഇലകൾ. 3-6 സെ.മീ നീളമുള്ള ഇലഞെട്ട് വീതിയേറിയതാണ്. [5]

Remove ads

ചിത്രശാല

Thumb
പരിവള്ളി

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads