ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

From Wikipedia, the free encyclopedia

ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
Remove ads

ഭാരത സർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഒരു ഏജൻസിയാണ് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(भारतीय पुरातत्‍व सर्वेक्षण). പുരാവസ്തു പഠനത്തിന്റെയും സ്മാരകങ്ങളുടെ സംരക്ഷണവുമാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല, 1861ൽ അലക്സാണ്ടർ കണ്ണിങ്ഹാം ആണ് ASI സ്ഥാപിച്ചത് [1]

വസ്തുതകൾ ചുരുക്കപ്പേര്, രൂപീകരണം ...
Remove ads

ചരിത്രം

സർ. വില്യം ജോൺസിന്റെ ഏഷ്യാറ്റിക് സൊസൈറ്റിയുടെ തുടർച്ചയായിരുന്നു ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. 15 ജനുവരി 1784 ൽ സ്ഥാപിച്ച ഈ സ്ഥാപനം ഏഷ്യാറ്റിക് റിസർച്ചസ് എന്ന പേരിലൊരു ജേണൽ 1788 മുതൽ പുറത്തിറക്കാനാരംഭിച്ചു. 1814 ൽ ആദ്യ മ്യൂസിയം ബംഗാളിൽ ആരംഭിച്ചു.

തലവൻമാർ

  • 1871 - 1885 അലക്സാണ്ടർ കണ്ണിങ്ഹാം
  • 1886 - 1889 ജെയിംസ് ബർഗസ്
  • 1902 - 1928 സർ ജോൺ മാർഷൽ
  • 1928 - 1931 ഹരോൾഡ് ഹർഗ്രീവ്സ്
  • 1931 - 1935 റായ് ബഹാദൂർ ദയാ റാം സാഹ്നി
  • 1935 - 1937 ജെ.എഫ്.. ബ്ലാക്കിസ്റ്റൺ
  • 1937 - 1944 റാവു ബഹാദൂർ കെ.എൻ. ദീക്ഷിത്
  • 1944 - 1948 മോർട്ടിമർ വീലർ
  • 1948 - 1950 എൻ.പി. ചക്രവർത്തി
  • 1950 - 1953 മാധവ് സ്വരൂപ് വാട്സ്
  • 1953 - 1968 എ. ഘോഷ്
  • 1968 - 1972 ബി.ബി. ലാൽl
  • 1972 - ദേശ്പാണ്ഡെ(ആർക്കിയോളജിസ്റ്റ്)
  • ബി.കെ. താപ്പർ(ആർക്കിയോളജിസ്റ്റ്)
  • നിലവിൽ: വി വിദ്യാവതി IAS
Remove ads

പുറം കണ്ണികൾ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads